ജീവിതാമാകുന്ന മഹാസമുദ്രത്തിലൂടെ മൂത്തൂചിപ്പികള് പെറുക്കിയെടുക്കാന്‍ എന്റെ കളി വഞ്ചിയിലൂടെ യാത്ര തുടരുന്നു..ഞാന്‍ ഞാന്‍ മാത്രം...
തൂലാ വര്‍ഷ രാത്രികളും മഴ പെയ്യുന്ന സായാഹ്നങ്ങളും
എനിക്കിഷ്ടമാണ്..അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി
പ്രിയപ്പെട്ടവരെ ഓര്‍ത്തു കരയുമ്പോള്ആരും കാണില്ലല്ലോ..
തിരിച്ചറിയില്ലല്ലോ ..എന്റെ കണ്ണുനീര്...
പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ ഒരു പാടു മുഖങ്ങള്‍..സുഖമുള്ള നോവ് സമ്മാനിച്ച്കടന്നുപോയിട്ടുള്ളവരോട്"...
അങ്ങനെയെല്ലാവരോടും...
പക്ഷെ,,,അവര്‍ക്കുഞാന്‍ എന്റെ ആത്മാവില്‍ കരുതിവെച്ച സ്നേഹത്തിനുവേണ്ടി ഞാന്ഉരുകുകയാണ്....
ഇനിയും ശേഷിച്ചിട്ടില്ലാത്ത ആ ഇഷ്ടത്തിനുവേണ്ടി..വീണ്ടും...വീണ്ടും..
Wednesday, November 21, 2007
Subscribe to:
Posts (Atom)