ജീവിതാമാകുന്ന മഹാസമുദ്രത്തിലൂടെ മൂത്തൂചിപ്പികള് പെറുക്കിയെടുക്കാന്‍ എന്റെ കളി വഞ്ചിയിലൂടെ യാത്ര തുടരുന്നു..ഞാന്‍ ഞാന്‍ മാത്രം...
തൂലാ വര്‍ഷ രാത്രികളും മഴ പെയ്യുന്ന സായാഹ്നങ്ങളും
എനിക്കിഷ്ടമാണ്..അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി
പ്രിയപ്പെട്ടവരെ ഓര്‍ത്തു കരയുമ്പോള്ആരും കാണില്ലല്ലോ..
തിരിച്ചറിയില്ലല്ലോ ..എന്റെ കണ്ണുനീര്...
പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ ഒരു പാടു മുഖങ്ങള്‍..സുഖമുള്ള നോവ് സമ്മാനിച്ച്കടന്നുപോയിട്ടുള്ളവരോട്"...
അങ്ങനെയെല്ലാവരോടും...
പക്ഷെ,,,അവര്‍ക്കുഞാന്‍ എന്റെ ആത്മാവില്‍ കരുതിവെച്ച സ്നേഹത്തിനുവേണ്ടി ഞാന്ഉരുകുകയാണ്....
ഇനിയും ശേഷിച്ചിട്ടില്ലാത്ത ആ ഇഷ്ടത്തിനുവേണ്ടി..വീണ്ടും...വീണ്ടും..
Subscribe to:
Post Comments (Atom)
14 comments:
ഹൃദ്യമായ വരികള്‍, പൊള്ളുന്ന യാഥാര്‍ത്ഥ്യം ..
എന്തു ചെയ്യാന്‍ എല്ലവരും ചിരിച്ച് കാണാനാണ് എല്ലാവര്ക്കും ഇഷ്ടം..
തുടര്‍ന്നും എഴുതുക..
ഓ... ആദ്യ പോസ്റ്റ് ആണല്ലേ, സ്വാഗതം ..ഭൂലോകത്തേയ്ക്ക് സുസ്വാഗതം..!
ഇവിടെ ഇപ്പൊ വന്നു വന്നു യാതാര്ത്യം മനസ്സിലാക്കാന്‍ പലരും മടിക്കുന്നു എന്നതെല്ലേടാ സത്യം..?അങ്ങനെ താന്‍ ഒരു ബ്ലോഗ്ഗ് ഉണ്ടാക്കിയല്ലൊ അപ്പോല്‍ ഇനിയും തുടരൂ നിന്റെ പോസ്റ്റിങ്ങ്..
ആ പഴയ വരികള്‍ ഇപ്പോഴും എന്റെ മൈലില്‍ ഉണ്ടുട്ടൊ അത് ഒന്നു മലയാളമാക്കി ഇതില്‍ പൊസ്റ്റ് ചെയ്യ് വര്‍ഷെ,,,,
ജീവിതാമാകുന്ന മഹാസമുദ്രത്തിലൂടെ മൂത്തൂചിപ്പികള് പെറുക്കിയെടുക്കാന്‍ എന്റെ കളി വഞ്ചിയിലൂടെ യാത്ര തുടരുന്നു..
ആ വഞ്ചിയില്‍ ഒരു കടത്തുകാരനായി ഞാനും വരാട്ടൊ ഹീ ഹീ...
സ്വാഗതം... ഭൂ(ബൂ)ലോകത്തേക്ക്..
തുടര്‍ന്നും എഴുതുക....
കൊള്ളാം നന്നായിരിക്കുന്നു..:)
കളിവഞ്ചി മുങ്ങിപ്പോകാതെ സൂക്ഷിക്കുക..
ബൂലോകത്തിലേക്കു സ്വാഗതം...:)
ഇനി പോസ്റ്റുകള്‍ ഓരോന്നായി വരട്ടേ...
ചിത്ര ശലഭമേ,
ബൂലോകത്തിലേക്കു നിറഞ്ഞ സ്വാഗതം!!
ആ യാത്ര സഫലമാകട്ടെ!!ഇനിയും എഴുതുക എല്ലാ ആശംസകളും!
പക്ഷെ,,,അവര്‍ക്കുഞാന്‍ എന്റെ ആത്മാവില്‍ കരുതിവെച്ച സ്നേഹത്തിനുവേണ്ടി ഞാന്ഉരുകുകയാണ്...
നല്ല വാക്കുകള്‍..
എഴുത്തു തുടരുക..
ആശംസകള്‍.
കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm
നന്നായിട്ടുണ്ട്, വരും കാല പോസ്റ്റുകള്‍ക്കായി കാത്തിരിക്കാം അല്ലേ..
ജീവിതാമാകുന്ന മഹാസമുദ്രത്തിലൂടെ മൂത്തൂചിപ്പികള് പെറുക്കിയെടുക്കാന്‍ എന്റെ കളി വഞ്ചിയിലൂടെ യാത്ര തുടരുന്നു..ഞാന്‍ ഞാന്‍ മാത്രം...
തൂലാ വര്‍ഷ രാത്രികളും മഴ പെയ്യുന്ന സായാഹ്നങ്ങളും
എനിക്കിഷ്ടമാണ്..അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി
പ്രിയപ്പെട്ടവരെ ഓര്‍ത്തു കരയുമ്പോള്ആരും കാണില്ലല്ലോ..
തിരിച്ചറിയില്ലല്ലോ ..എന്റെ കണ്ണുനീര്...
പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ ഒരു പാടു മുഖങ്ങള്‍..സുഖമുള്ള നോവ് സമ്മാനിച്ച്കടന്നുപോയിട്ടുള്ളവരോട്"...
അങ്ങനെയെല്ലാവരോടും...
പക്ഷെ,,,അവര്‍ക്കുഞാന്‍ എന്റെ ആത്മാവില്‍ കരുതിവെച്ച സ്നേഹത്തിനുവേണ്ടി ഞാന്ഉരുകുകയാണ്....
ഇനിയും ശേഷിച്ചിട്ടില്ലാത്ത ആ ഇഷ്ടത്തിനുവേണ്ടി..വീണ്ടും...വീണ്ടും..
ജീവിതാമാകുന്ന മഹാസമുദ്രത്തിലൂടെ മൂത്തൂചിപ്പികള് പെറുക്കിയെടുക്കാന്‍ എന്റെ കളി വഞ്ചിയിലൂടെ യാത്ര തുടരുന്നു..ഞാന്‍ ഞാന്‍ മാത്രം...
തൂലാ വര്‍ഷ രാത്രികളും മഴ പെയ്യുന്ന സായാഹ്നങ്ങളും
എനിക്കിഷ്ടമാണ്..അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി
പ്രിയപ്പെട്ടവരെ ഓര്‍ത്തു കരയുമ്പോള്ആരും കാണില്ലല്ലോ..
തിരിച്ചറിയില്ലല്ലോ ..എന്റെ കണ്ണുനീര്...
പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ ഒരു പാടു മുഖങ്ങള്‍..സുഖമുള്ള നോവ് സമ്മാനിച്ച്കടന്നുപോയിട്ടുള്ളവരോട്"...
അങ്ങനെയെല്ലാവരോടും...
പക്ഷെ,,,അവര്‍ക്കുഞാന്‍ എന്റെ ആത്മാവില്‍ കരുതിവെച്ച സ്നേഹത്തിനുവേണ്ടി ഞാന്ഉരുകുകയാണ്....
ഇനിയും ശേഷിച്ചിട്ടില്ലാത്ത ആ ഇഷ്ടത്തിനുവേണ്ടി..വീണ്ടും...വീണ്ടും..
ഇതെന്താ ശലഭമേ കൊതിപ്പിച്ചു മുങ്ങിക്കളഞ്ഞത്.
വരൂ ബൂലോഗ മലര്‍വാടിയില്‍ പാറിപ്പറക്കൂ.
കൊള്ളാം നന്നായിരിക്കുന്നു
Post a Comment